കാസര്‍കോട് (www.evisionnews.in): കുമ്പള കിദൂരില്‍ അനധികൃതമായി സൂക്ഷിച്ച 500 കിലോയിലധികം വരുന്ന വെടിമരുന്ന് ശേഖരം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍ വെടിമരുന്ന് ശേഖരം കണ്ടെത്തിയത്. സംഭവത്തില്‍ ആരിക്കാടിയിലെ അബൂബക്കര്‍ സിദ്ദിഖ് (41)നെയാണ് അറസ്റ്റുചെയ്തത്. പരിശോധനയില്‍ കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ്, എസ്‌ഐ മനോജ്, ഹീതേഷ്, ഗോകുല. എസ്, സുഭാഷ് ചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.
കുമ്പള കിദൂരില്‍ 500 കിലോ വരുന്ന വെടിമരുന്ന് ശേഖരം പിടികൂടി
10:32:00
0
കാസര്‍കോട് (www.evisionnews.in): കുമ്പള കിദൂരില്‍ അനധികൃതമായി സൂക്ഷിച്ച 500 കിലോയിലധികം വരുന്ന വെടിമരുന്ന് ശേഖരം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍ വെടിമരുന്ന് ശേഖരം കണ്ടെത്തിയത്. സംഭവത്തില്‍ ആരിക്കാടിയിലെ അബൂബക്കര്‍ സിദ്ദിഖ് (41)നെയാണ് അറസ്റ്റുചെയ്തത്. പരിശോധനയില്‍ കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ്, എസ്‌ഐ മനോജ്, ഹീതേഷ്, ഗോകുല. എസ്, സുഭാഷ് ചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.
Post a Comment
0 Comments