മുളിയാര്‍ (www.evisionnews.in): മുളിയാര്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് മുസ്്‌ലിം ലീഗ് സമ്മേളനം പൊതുസമ്മേളനത്തോടെ ബാലനടുക്കം ബി ഉമ്മര്‍ നഗറില്‍ സമാപിച്ചു. ഉദുമ മണ്ഡലം മുസ്്‌ലിം ലീഗ് സെക്രട്ടറി എബി ശാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ കച്ചടി തിരുരങ്ങാടി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് പ്രസിഡന്റ് ബി. അബ്ദുല്‍ റഹ്‌മാന്‍ ബസ് സ്റ്റാന്റ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിഎം ഹാരിസ് സ്വാഗതം പറഞ്ഞു. കെബി മുഹമ്മദ് കുഞ്ഞി, ബിഎം അബുബക്കര്‍, ഷരീഫ് കൊടവഞ്ചി, ബിഎം അഷ്‌റഫ്, റൗഫ് ബായിക്കര, മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളചെപ്പ്, രമേശന്‍ മുതലപ്പാറ, കെ. മുഹമ്മദ് കുഞ്ഞി, ബി. മുഹമ്മദ് കുഞ്ഞി, എ. മുഹമ്മദ് കുഞ്ഞി, ബി അബ്ദുല്ല, ഖാദര്‍ ആലുര്‍, ഷഫിക്ക് മൈക്കുഴി, ഹനീഫ ബോവിക്കാനം, സുലൈമാന്‍ ബി, റസാഖ് ആലുര്‍, എ കെ അബ്ബാസ്, നിസാര്‍ ബസ്റ്റാന്റ്, കബിര്‍ മുസ്്‌ലിയാര്‍, റംഷിദ് കാര്‍ഗില്‍, അഷ്ഫാദ് ബാസിത്ത് കെബി, ചെമ്മു സുലൈമാന്‍, നാസര്‍ നാച്ചു, പി അബ്ദുല്ലകുഞ്ഞി സംസാരിച്ചു.
മുളിയാര്‍ ബാലനടുക്കം വാര്‍ഡ് മുസ്ലിം ലീഗ് സമ്മേളനം സമാപിച്ചു
15:04:00
0

Post a Comment
0 Comments