കാസര്‍കോട് (www.evisionnews.in): ഇവിഷന്‍ ന്യൂസ് പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാധ്യമ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന നെറ്റിസണ്‍ മീറ്റിന്റെ ലോഗോ അബൂദാബി കാസ്രോട്ടര്‍ കൂട്ടായ്മയുടെ പ്രിസിഡന്റും യുവ വ്യവസായിയുമായ മുഹമ്മദ് ആലംമ്പാടി ഇ-വിഷന്‍ പിആര്‍ ഡയറക്ടര്‍ അഷ്‌റഫ് നാല്‍ത്തടുക്കയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഇ-വിഷന്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ട്, ഡയറക്ട്ടര്‍ എംഎ നജീബ് സംബന്ധിച്ചു. ജനുവരി 26ന് നായന്മാര്‍മൂല ടെക്കീസ് പാര്‍ക്കിലാണ് സെമിനാര്‍. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ +919048101333 നമ്പറില്‍ ബന്ധപ്പെടുക.
ഇ-വിഷന്‍ ന്യൂസ് പത്താം വാര്‍ഷികാഘോഷം: നെറ്റിസണ്‍ മീറ്റ് ജനുവരി 26ന്
09:39:00
0
കാസര്‍കോട് (www.evisionnews.in): ഇവിഷന്‍ ന്യൂസ് പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാധ്യമ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന നെറ്റിസണ്‍ മീറ്റിന്റെ ലോഗോ അബൂദാബി കാസ്രോട്ടര്‍ കൂട്ടായ്മയുടെ പ്രിസിഡന്റും യുവ വ്യവസായിയുമായ മുഹമ്മദ് ആലംമ്പാടി ഇ-വിഷന്‍ പിആര്‍ ഡയറക്ടര്‍ അഷ്‌റഫ് നാല്‍ത്തടുക്കയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഇ-വിഷന്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ട്, ഡയറക്ട്ടര്‍ എംഎ നജീബ് സംബന്ധിച്ചു. ജനുവരി 26ന് നായന്മാര്‍മൂല ടെക്കീസ് പാര്‍ക്കിലാണ് സെമിനാര്‍. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ +919048101333 നമ്പറില്‍ ബന്ധപ്പെടുക.
Post a Comment
0 Comments