കാസര്‍കോട് (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായി ടിഡി കബീര്‍ തെക്കിലിനെയും യൂസുഫ് ഉളുവാറിനെയും തെരഞ്ഞെടുത്തതായി പ്രസിഡന്റ് സയ്യിദ് മുനവ്വറലി തങ്ങള്‍, ജനറല്‍ സെക്രട്ടറി പികെ ഫിറോസ് എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കായുള്ള എക്‌സിക്യൂട്ടീവ് ക്യാമ്പ് ഈമാസം 16 മുതല്‍ 16 വരെ ഇടുക്കി മുന്നാറില്‍ നടക്കും.
ടി.ഡി കബീറും യൂസുഫ് ഉളുവാറും യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍
09:34:00
0
കാസര്‍കോട് (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായി ടിഡി കബീര്‍ തെക്കിലിനെയും യൂസുഫ് ഉളുവാറിനെയും തെരഞ്ഞെടുത്തതായി പ്രസിഡന്റ് സയ്യിദ് മുനവ്വറലി തങ്ങള്‍, ജനറല്‍ സെക്രട്ടറി പികെ ഫിറോസ് എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കായുള്ള എക്‌സിക്യൂട്ടീവ് ക്യാമ്പ് ഈമാസം 16 മുതല്‍ 16 വരെ ഇടുക്കി മുന്നാറില്‍ നടക്കും.
Post a Comment
0 Comments