Type Here to Get Search Results !

Bottom Ad

ചെങ്കളയില്‍ മുസ്ലിം യൂത്ത് ലീഗ് ബ്ലഡ് കെയര്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു


ചെങ്കള (www.evisionnews.in): കാസര്‍കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി 5000 യൂണിറ്റ് രക്തസമാഹരണം എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയ ബ്ലഡ് കെയര്‍ കാസര്‍കോടിന്റെയും കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റേയും സഹകരണത്തോടെ ചെങ്കള ശാഖ യൂത്ത് ലീഗ് കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും ബ്ലഡ് കെയര്‍ ജില്ലാ കോഓര്‍ ഡിനേറ്ററുമായ ഹാരിസ് തായല്‍ ചെര്‍ക്കള, വാര്‍ഡ് മുസ് ലിം ലീഗ് പ്രസിഡന്റ് ബിഎംഎ ഖാദര്‍, എംഎം മുഹമ്മദ് കുഞ്ഞി ഹാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്‌രിയ, വാര്‍ഡ് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സുബൈര്‍ ചെങ്കള, ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എംഎം നൗഷാദ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹനീഫ് പാറ, യൂത്ത് ലീഗ് മാലിക് ചെങ്കള, മണ്ഡലം ബ്ലഡ് കെയര്‍ കോര്‍ഡി നേറ്റര്‍ നൗഫല്‍ തായല്‍, പഞ്ചായത്ത് കോഡിനേറ്റര്‍ നിഷാദ് ചെങ്കള, സുനൈഫ് ചെങ്കള, കെപി മഹ്മൂദ്, ജാസിര്‍ ചെങ്കള, മെഹറൂഫ് ബദരിയ, റഹീം താജ്, സിദ്ദീഖ് കുഞ്ഞിപ്പള്ളി, മുനഫിര്‍ പീടിക, സിബി ജാഫര്‍, അച്ചു ചെങ്ക

Post a Comment

0 Comments

Top Post Ad

Below Post Ad