കാഞ്ഞങ്ങാട് (www.evisionnews.in): ആശുപത്രിയില്‍ മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന്റെ വിരോധത്തില്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിക്കുകയും തടയാന്‍ ചെന്ന സുരക്ഷ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയവുന്ന ഒരാള്‍ക്കെതിരെ കേസ്. ജനുവരി 16ന് മാവുങ്കാല്‍ സഞ്ജീവിനി ആസ്പത്രി അത്യാഹിത വിഭാഗത്തിലാണ് മാസ്‌ക്ക് ധരിക്കാന്‍ പറഞ്ഞതിന്റെ വിരോധത്തില്‍ ഡ്യുട്ടി ഡോക്ടറെ കയ്യേറ്റം ചെയ്തത്. സഞ്ജീവിനി ആസ്പത്രിയി ലെ ഡോ. സി.വി കമ്മത്തി നെയാണ് കണ്ടാലറിയാവുന്ന ഒരാള്‍ മര്‍ദ്ദിച്ചത്. തടയാ നെത്തിയ സുരക്ഷാ ജീവനക്കാരനു നേ രെയും കയ്യേറ്റശ്രമമുണ്ടായി.
മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന് ഡോക്ടര്‍ക്കെതിരെ കയ്യേറ്റം: കേസെടുത്തു
19:05:00
0
കാഞ്ഞങ്ങാട് (www.evisionnews.in): ആശുപത്രിയില്‍ മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന്റെ വിരോധത്തില്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിക്കുകയും തടയാന്‍ ചെന്ന സുരക്ഷ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയവുന്ന ഒരാള്‍ക്കെതിരെ കേസ്. ജനുവരി 16ന് മാവുങ്കാല്‍ സഞ്ജീവിനി ആസ്പത്രി അത്യാഹിത വിഭാഗത്തിലാണ് മാസ്‌ക്ക് ധരിക്കാന്‍ പറഞ്ഞതിന്റെ വിരോധത്തില്‍ ഡ്യുട്ടി ഡോക്ടറെ കയ്യേറ്റം ചെയ്തത്. സഞ്ജീവിനി ആസ്പത്രിയി ലെ ഡോ. സി.വി കമ്മത്തി നെയാണ് കണ്ടാലറിയാവുന്ന ഒരാള്‍ മര്‍ദ്ദിച്ചത്. തടയാ നെത്തിയ സുരക്ഷാ ജീവനക്കാരനു നേ രെയും കയ്യേറ്റശ്രമമുണ്ടായി.
Post a Comment
0 Comments