കാസര്‍കോട് (www.evisionnews.in): ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നുള്ളിപ്പാടിയിലെ അബ്ദുല്‍ മജീദ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30ന് പുതിയ ബസ് സ്റ്റാന്റ് സര്‍ക്കളിന് സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മജീദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി. ടാങ്കെര്‍ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരേതനായ നെക്കര അബ്ദുല്ല - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. നാലു മക്കളുണ്ട്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
11:56:00
0
കാസര്‍കോട് (www.evisionnews.in): ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നുള്ളിപ്പാടിയിലെ അബ്ദുല്‍ മജീദ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30ന് പുതിയ ബസ് സ്റ്റാന്റ് സര്‍ക്കളിന് സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മജീദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി. ടാങ്കെര്‍ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരേതനായ നെക്കര അബ്ദുല്ല - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. നാലു മക്കളുണ്ട്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post a Comment
0 Comments