കേരളം (www.evisionnews.in): കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഓര്‍ത്തോ വിഭാഗം മേധാവി ഡോക്ടര്‍ കെ. ബാലഗോപാലാണ് അറസ്റ്റിലായത്. രാവിലെ പെരിങ്ങാവിലെ വസതിയില്‍ വച്ചാണ് വിജിലന്‍സ് ഡിവൈഎസ്പി പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്.
കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍
13:17:00
0
കേരളം (www.evisionnews.in): കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഓര്‍ത്തോ വിഭാഗം മേധാവി ഡോക്ടര്‍ കെ. ബാലഗോപാലാണ് അറസ്റ്റിലായത്. രാവിലെ പെരിങ്ങാവിലെ വസതിയില്‍ വച്ചാണ് വിജിലന്‍സ് ഡിവൈഎസ്പി പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്.
Post a Comment
0 Comments