Type Here to Get Search Results !

Bottom Ad

ഒമിക്രോൺ ഇന്ത്യയിലും: കർണാടകയിൽ രണ്ടു പേരിൽ വൈറസ് സ്ഥിരീകരിച്ചു


ദേശീയം: (www.evisionnews.in) കോവിഡ് വകഭേദം ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിൽ രണ്ട് പേർക്കാണ് സ്ഥിരീകരിച്ചത്. 66, 46 വയസ്സുള്ള രണ്ട് പുരുഷൻമാർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥികീരിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകേേഭദം സ്ഥിരീകരിച്ചത്. ഇരുവരെയും ഉടൻ തന്നെ ഐസോലേഷനിലേക്ക് മാറ്റിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad