ചെര്‍ക്കള (www.evisionnews.in): ആലംപാടിയിലെ മളിയില്‍ അബ്ദുല്ലക്കുഞ്ഞി (77). ഏറെക്കാലം പ്രവാസിയായിരുന്ന ഇദ്ദേഹം പ്രവാസി ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്, മുസ്‌ലിം ലീഗ് ആലംപാടി വാര്‍ഡ് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ. മക്കള്‍: ഹസീന, റംസീന, ആദില്‍. മരുമക്കള്‍: ഹക്കീം തളങ്കര, അഷ്‌റഫ് പള്ളിക്കാല്‍. സഹോദരങ്ങള്‍: പരേതരായ മളിയില്‍ മഹമൂദ് ഹാജി,ആസിയ, ഖദീജ.
നിര്യാണത്തില്‍ മുസ്ലിം ലീഗ് പോഷക സംഘടന നേതാക്കളായ സി.ടി. അഹമ്മദലി, ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍ റഹ്മാന്‍ ,കല്ലട്ര മാഹിന്‍ ഹാജി, എം.എല്‍.മാരായ എന്‍. എ നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ് , എം.എസ്, മുഹമ്മദ് കുഞ്ഞി, എം.ബി.യൂസുഫ്, അസീസ് മരിക്കെ ,കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, വി.കെ. ബാവ, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.എം. കടവത്ത്, അബ്ദുല്ല കുഞ്ഞി, ചെര്‍ക്കള, എ.പി. ഉമ്മര്‍, ഖാദര്‍ ഹാജി ചെങ്കള അനുശോചിച്ചു.
Post a Comment
0 Comments