ദേശീയം (www.evisionnews.in): പഞ്ചാബ് അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി എന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ശനിയാഴ്ച ആയിരുന്നു സംഭവം. യുവാവിന് 20നും 25നും ഇടയില്‍ പ്രായമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈകിട്ട് പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് യുവാവ് ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ച് സിഖ് മതവിഭാഗത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന ഭാഗത്തേയ്ക്ക ചാടി കടക്കുകയും അവിടെ സൂക്ഷിച്ചിരുന്ന വാള്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അക്രമണം ഉണ്ടായത് എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി; യുവാവിനെ തല്ലിക്കൊന്നു
11:39:00
0
ദേശീയം (www.evisionnews.in): പഞ്ചാബ് അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി എന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ശനിയാഴ്ച ആയിരുന്നു സംഭവം. യുവാവിന് 20നും 25നും ഇടയില്‍ പ്രായമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈകിട്ട് പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് യുവാവ് ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ച് സിഖ് മതവിഭാഗത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന ഭാഗത്തേയ്ക്ക ചാടി കടക്കുകയും അവിടെ സൂക്ഷിച്ചിരുന്ന വാള്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അക്രമണം ഉണ്ടായത് എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post a Comment
0 Comments