കാസര്‍കോട്: (www.evisionnews.in) കേരള പ്രവാസി ലീഗ് മുന്‍ ജില്ലാ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന മളിയില്‍ അബ്ദുല്ല കുഞ്ഞിയെ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. വി.പി ടവര്‍ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡണ്ട് എ.പി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, ടി.ഇ.അബ്ദുല്ല, എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, മുഹമ്മദ് കുഞ്ഞി എരിയാല്‍, മുനീര്‍ പി.ചെര്‍ക്കള, ബഷീര്‍ മൗവ്വല്‍, സലാം കുന്നില്‍ പ്രസംഗിച്ചു.
പ്രവാസി ലീഗ് നേതാവ് മളിയില്‍ അബ്ദുല്ല കുഞ്ഞിയെ അനുസ്മരിച്ചു
09:55:00
0
കാസര്‍കോട്: (www.evisionnews.in) കേരള പ്രവാസി ലീഗ് മുന്‍ ജില്ലാ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന മളിയില്‍ അബ്ദുല്ല കുഞ്ഞിയെ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. വി.പി ടവര്‍ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡണ്ട് എ.പി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, ടി.ഇ.അബ്ദുല്ല, എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, മുഹമ്മദ് കുഞ്ഞി എരിയാല്‍, മുനീര്‍ പി.ചെര്‍ക്കള, ബഷീര്‍ മൗവ്വല്‍, സലാം കുന്നില്‍ പ്രസംഗിച്ചു.
Post a Comment
0 Comments