കാസര്‍കോട് (www.evisionnews.in): കാഞ്ഞങ്ങാട്- കാസര്‍കോട് കെഎസ്ടിപി റോഡില്‍ കോട്ടച്ചേരി ജംഗ്ഷനില്‍ വലിയ വാഹനങ്ങള്‍ കടന്നു പോകുന്നത് കൊണ്ട് ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ പൂര്‍ണമായും ദേശീയ പാതയിലൂടെ കടത്തി വിടുന്നതിനു തീരുമാനിച്ചു. ജില്ലാ വികസന സമിതി യോഗ തീരുമാന പ്രകാരം രൂപീകരിച്ച സബ് കമ്മിറ്റി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സബ് കലക്ടര്‍ ഡിആര്‍ മേഘശ്രീ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണന്‍ ആര്‍ടിഒയുടെ പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.
വലിയ വാഹനങ്ങള്‍ക്ക് കെഎസ്ടിപി റോഡില്‍ വിലക്കേര്‍പ്പെടുത്തി: ദേശീയ പാതയിലൂടെ കടത്തിവിടാന്‍ നിര്‍ദേശം
11:57:00
0
കാസര്‍കോട് (www.evisionnews.in): കാഞ്ഞങ്ങാട്- കാസര്‍കോട് കെഎസ്ടിപി റോഡില്‍ കോട്ടച്ചേരി ജംഗ്ഷനില്‍ വലിയ വാഹനങ്ങള്‍ കടന്നു പോകുന്നത് കൊണ്ട് ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ പൂര്‍ണമായും ദേശീയ പാതയിലൂടെ കടത്തി വിടുന്നതിനു തീരുമാനിച്ചു. ജില്ലാ വികസന സമിതി യോഗ തീരുമാന പ്രകാരം രൂപീകരിച്ച സബ് കമ്മിറ്റി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സബ് കലക്ടര്‍ ഡിആര്‍ മേഘശ്രീ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണന്‍ ആര്‍ടിഒയുടെ പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
0 Comments