ചട്ടഞ്ചാല്‍ (www.evisionnews.in): തൈര മുസ്ലിം ലീഗ് യൂത്ത് ലീഗ് എംഎസ്എഫ് ആസ്ഥാന മന്ദിരമായ ശിഹാബ് തങ്ങള്‍ സൗധത്തിന് എന്‍പിഎം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുന്നുങ്കൈ കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചു. ടിഡി കബീര്‍ തെക്കില്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, ചെമ്മനാട് പഞ്ചായത്ത് അബുബക്കര്‍ കടാങ്കോട്, വാര്‍ഡ് മെമ്പര്‍ ടിപി നിസാര്‍, ടിടി അഷ്‌റഫ്, സിദ്ധീഖ് മങ്ങാടന്‍, യൂസുഫ് തൈര, അബു മാഹിനബാദ്, ശരീഫ് മീത്തില്‍, ഖാദര്‍ കണ്ണമ്പള്ളി, കലന്തര്‍ തൈര, നാഫി തൈര, അഹമ്മദ്, ഗഫൂര്‍ സംബന്ധിച്ചു.
തൈര മുസ്ലിം ലീഗ് ശിഹാബ് തങ്ങള്‍ സൗധത്തിന് കുറ്റിയടിച്ചു
10:58:00
0
ചട്ടഞ്ചാല്‍ (www.evisionnews.in): തൈര മുസ്ലിം ലീഗ് യൂത്ത് ലീഗ് എംഎസ്എഫ് ആസ്ഥാന മന്ദിരമായ ശിഹാബ് തങ്ങള്‍ സൗധത്തിന് എന്‍പിഎം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുന്നുങ്കൈ കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചു. ടിഡി കബീര്‍ തെക്കില്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, ചെമ്മനാട് പഞ്ചായത്ത് അബുബക്കര്‍ കടാങ്കോട്, വാര്‍ഡ് മെമ്പര്‍ ടിപി നിസാര്‍, ടിടി അഷ്‌റഫ്, സിദ്ധീഖ് മങ്ങാടന്‍, യൂസുഫ് തൈര, അബു മാഹിനബാദ്, ശരീഫ് മീത്തില്‍, ഖാദര്‍ കണ്ണമ്പള്ളി, കലന്തര്‍ തൈര, നാഫി തൈര, അഹമ്മദ്, ഗഫൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments