കാസര്‍കോട് (www.evisionnews.in): നായന്മാര്‍മൂലയില്‍ മധ്യവയസ്‌കനെ കടമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നായന്മാര്‍മൂല ആസാദ് റോഡിലെ സുലൈമാന്‍ സലാമിയ (44)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. തലേന്ന് രാത്രി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിയിലാണ് സുലൈമാന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചു. വിദ്യാനഗര്‍ പൊലീസ് കൂടുതല്‍ അന്വേഷിച്ചുവരുന്നു. 20 ദിവസങ്ങള്‍ക്ക് മുമ്പ് സുലൈമാന്റ് അനുജന്‍ ഖാദര്‍ സലാമിയ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
നായന്മാര്‍മൂലയില്‍ കടമുറിയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി
08:50:00
0
കാസര്‍കോട് (www.evisionnews.in): നായന്മാര്‍മൂലയില്‍ മധ്യവയസ്‌കനെ കടമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നായന്മാര്‍മൂല ആസാദ് റോഡിലെ സുലൈമാന്‍ സലാമിയ (44)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. തലേന്ന് രാത്രി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിയിലാണ് സുലൈമാന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചു. വിദ്യാനഗര്‍ പൊലീസ് കൂടുതല്‍ അന്വേഷിച്ചുവരുന്നു. 20 ദിവസങ്ങള്‍ക്ക് മുമ്പ് സുലൈമാന്റ് അനുജന്‍ ഖാദര്‍ സലാമിയ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
Post a Comment
0 Comments