മുളിയാര്‍ (www.evisionnews.in): ആലൂര്‍ മേഖലാ കെ.എം.സി.സിയും ആലൂര്‍ ശാഖാ മുസ്ലിം യൂത്ത് ലീഗും സംയുക്തമായി ആലൂര്‍ മൈക്കുഴിയിലെ നിര്‍ധന കുടുംബത്തിന് നിര്‍മിച്ച ബൈത്തുറഹ്്മയുടെ താക്കോല്‍ദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുഹമ്മദ് കുഞ്ഞി ആലൂര്‍ അധ്യക്ഷത വഹിച്ചു. ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. പൊതുസമ്മേളനം തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി, കെ.ബി മുഹമ്മദ് കുഞ്ഞി, എസ്.എം. മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, ബി.എം അബൂബക്കര്‍, ബി.സി കുമാരന്‍, ബി.എം അഷ്‌റഫ്, എം.ബി ഷാനവാസ്, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, റൗഫ് ബായിക്കര, അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, സിദ്ധീഖ് ബോവിക്കാനം, ബഷീര്‍ ആലൂര്‍, പി.ബി ഷഫീഖ്, എ. ജനാര്‍ദ്ധനന്‍, റൈസ റാഷിദ്, അനീസ മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊള്‍ച്ചപ്പ്, രമേശ് മുതലപ്പാറ, മാഹിന്‍ മുണ്ടക്കൈ, ഷഫീഖ് മൈക്കുഴി, അഷ്‌റഫ് ബോവിക്കാനം, എ.ബി കലാം, അബൂബക്കര്‍ ചാപ്പ, ബി.കെ മുഹമ്മദ് കുഞ്ഞി, കെ. മുഹമ്മദ് കുഞ്ഞി, സി. സുലൈമാന്‍, സി.എം.ആര്‍ റാഷിദ്, കെ. അബ്ദുല്‍ ഖാദര്‍ കുന്നില്‍, ഹംസ ചോയിസ്, ബി.എം ഹാരിസ്, സാദിഖ് ആലൂര്‍, ഷിഹാബ് ആലൂര്‍ പ്രസംഗിച്ചു.
Post a Comment
0 Comments