കാസര്‍കോട് (www.evisionnews.in): കാസര്‍കോട് അലയന്‍സ് ക്ലബ് ആരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കാസര്‍കോട് ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്റ്റര്‍ വിഷ്ണു പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എസ്. റഫിഖ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സമീര്‍ ആമസോണിക്‌സ്, ഷാഫി എ. നെല്ലിക്കുന്ന്, എ.കെ ശ്യാമപ്രസാദ്, നൗഫല്‍ റോയല്‍, രമേഷ് കല്‍പക, നൗഷാദ് എക്‌സസ്, പുരുഷോത്തമന്‍, അഷ്‌റഫ് നാലത്തടുക്ക, സിറാജ് പ്രിന്റെസ്റ്റ് സംസാരിച്ചു.
കാസര്‍കോട് അലയന്‍സ് ക്ലബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
10:43:00
0
കാസര്‍കോട് (www.evisionnews.in): കാസര്‍കോട് അലയന്‍സ് ക്ലബ് ആരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കാസര്‍കോട് ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്റ്റര്‍ വിഷ്ണു പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എസ്. റഫിഖ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സമീര്‍ ആമസോണിക്‌സ്, ഷാഫി എ. നെല്ലിക്കുന്ന്, എ.കെ ശ്യാമപ്രസാദ്, നൗഫല്‍ റോയല്‍, രമേഷ് കല്‍പക, നൗഷാദ് എക്‌സസ്, പുരുഷോത്തമന്‍, അഷ്‌റഫ് നാലത്തടുക്ക, സിറാജ് പ്രിന്റെസ്റ്റ് സംസാരിച്ചു.
Post a Comment
0 Comments