കാസര്‍കോട് (www.evisionnews.in): ദളിത് ലീഗ് ജില്ലാകമ്മിറ്റി നവംബര്‍ 27, 28 തിയതികളിലായി തളങ്കര മാലിക് ദീനാല്‍ മുസ്ലിം ഹൈസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ജില്ലാതല ഫുട്‌ബോള്‍ സെവന്‍സ് ടൂര്‍ണമെന്റ് ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതുസംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തില്‍ വിവിധ 36 ക്ലബുകളെ പ്രതിനിധീകരിച്ച് ഭാരവാഹികള്‍ സംബന്ധിച്ചു. മുസ്ലിം ജില്ലാ സെക്രട്ടറി മൂസ ബി. ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് രാജു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രമേശന്‍ മുതലപ്പാറ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഹാഷിം കടവത്ത് മുഖ്യപ്രഭാഷണം നടത്തി. ടി.എം ഇഖ്ബാല്‍, സിദ്ദിഖ് ചക്കര, അജ്മല്‍ തളങ്കര, ജയന്‍ ചട്ടഞ്ചാല്‍ പ്രസംഗിച്ചു.
ദളിത് ലീഗ് അയ്യങ്കാളി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 27, 28ന് തളങ്കരയില്‍: ഐഎം വിജയന്‍ ഉദ്ഘാടനം ചെയ്യും
10:23:00
0
കാസര്‍കോട് (www.evisionnews.in): ദളിത് ലീഗ് ജില്ലാകമ്മിറ്റി നവംബര്‍ 27, 28 തിയതികളിലായി തളങ്കര മാലിക് ദീനാല്‍ മുസ്ലിം ഹൈസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ജില്ലാതല ഫുട്‌ബോള്‍ സെവന്‍സ് ടൂര്‍ണമെന്റ് ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതുസംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തില്‍ വിവിധ 36 ക്ലബുകളെ പ്രതിനിധീകരിച്ച് ഭാരവാഹികള്‍ സംബന്ധിച്ചു. മുസ്ലിം ജില്ലാ സെക്രട്ടറി മൂസ ബി. ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് രാജു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രമേശന്‍ മുതലപ്പാറ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഹാഷിം കടവത്ത് മുഖ്യപ്രഭാഷണം നടത്തി. ടി.എം ഇഖ്ബാല്‍, സിദ്ദിഖ് ചക്കര, അജ്മല്‍ തളങ്കര, ജയന്‍ ചട്ടഞ്ചാല്‍ പ്രസംഗിച്ചു.
Post a Comment
0 Comments