നീലേശ്വരം (www.evisionnews.in): നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാല്പേരെ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം സ്വദേശി രാജേന്ദ്രന്‍, ഭാര്യ അനിത, മക്കളായ ആദിത്യ രാജ്, അമൃത എന്നിവരാണ് മരിച്ചത്.രാജേന്ദ്രനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയും മക്കളും വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നതിന് ശേഷം രാജേന്ദ്രന്‍ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസ് നിഗമനം. രാവിലെ വീട് തുറക്കാത്തിനെ തുടര്‍ന്ന് നാട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍
15:46:00
0
നീലേശ്വരം (www.evisionnews.in): നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാല്പേരെ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം സ്വദേശി രാജേന്ദ്രന്‍, ഭാര്യ അനിത, മക്കളായ ആദിത്യ രാജ്, അമൃത എന്നിവരാണ് മരിച്ചത്.രാജേന്ദ്രനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയും മക്കളും വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നതിന് ശേഷം രാജേന്ദ്രന്‍ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസ് നിഗമനം. രാവിലെ വീട് തുറക്കാത്തിനെ തുടര്‍ന്ന് നാട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Post a Comment
0 Comments