കാസര്‍കോട് (www.evisionnews.in): ആരോരുമില്ലാത്ത വീട്ടമ്മയ്ക്ക് ബേക്കല്‍ ജനമൈത്രി പോലീസിന്റെ കൈത്താങ്ങ്. ബേക്കല്‍ സ്‌റ്റേഷന്‍ പരിധിയിലെ കാട്ടിയടുക്കത്ത് താമസിക്കുന്ന സാവിത്രി അമ്മയ്ക്കാണ് സഹായവുമായി ബേക്കല്‍ സ്‌റ്റേഷന്‍ ഓഫീസര്‍ യുപി വിപിന്‍ എത്തിയത്. സാവിത്രി അമ്മയെ വൃദ്ധമന്ദിരത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എംബി ഷാനവാസ് വസ്ത്രവും ഭക്ഷണ സാധനങ്ങളും എത്തിച്ചുനല്‍കി. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ രാജേഷ്, മനോജ്, വാര്‍ഡ് മെമ്പര്‍ പുഷ്പ, പോലീസ് വളണ്ടിയര്‍ നാരായണന്‍, എഡിഎസ് മെമ്പര്‍ സുമതി, ഭവാനി സംഘത്തിലുണ്ടായിരുന്നു.
ആരോരുമില്ലാത്ത വീട്ടമ്മക്ക് ബേക്കല്‍ ജനമൈത്രി പോലീസിന്റെ കൈത്താങ്ങ്
09:29:00
0
കാസര്‍കോട് (www.evisionnews.in): ആരോരുമില്ലാത്ത വീട്ടമ്മയ്ക്ക് ബേക്കല്‍ ജനമൈത്രി പോലീസിന്റെ കൈത്താങ്ങ്. ബേക്കല്‍ സ്‌റ്റേഷന്‍ പരിധിയിലെ കാട്ടിയടുക്കത്ത് താമസിക്കുന്ന സാവിത്രി അമ്മയ്ക്കാണ് സഹായവുമായി ബേക്കല്‍ സ്‌റ്റേഷന്‍ ഓഫീസര്‍ യുപി വിപിന്‍ എത്തിയത്. സാവിത്രി അമ്മയെ വൃദ്ധമന്ദിരത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എംബി ഷാനവാസ് വസ്ത്രവും ഭക്ഷണ സാധനങ്ങളും എത്തിച്ചുനല്‍കി. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ രാജേഷ്, മനോജ്, വാര്‍ഡ് മെമ്പര്‍ പുഷ്പ, പോലീസ് വളണ്ടിയര്‍ നാരായണന്‍, എഡിഎസ് മെമ്പര്‍ സുമതി, ഭവാനി സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments