കാസര്‍കോട് (www.evisionnews.in): കര്‍ഷക സമരക്കാരെ ചോരയില്‍ മുക്കിക്കൊന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും കള്ളക്കേസ് ചുമത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തളങ്കരയില്‍ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ഉദ്ഘാടനം ചെയ്തുa. മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. നൗഫല്‍ തായല്‍, റഷീദ് ഗസാലി, അനസ് കണ്ടത്തില്‍, സിദ്ദീഖ് ചക്കര, ഇഖ്ബാല്‍ ബാങ്കോട്, ഹസന്‍ പതിക്കുന്നില്‍, റിനാസ് മാസ്റ്റര്‍, നവാസ് ബാക്കോട്, നിസാം ബാങ്കോട്, അഫ്‌സല്‍ ഖാസിലേന്‍, ഫഹദ് ബാങ്കോട്, ഖലീല്‍ പടിഞ്ഞാര്‍, നിസാര്‍ സാഹിബ്, സക്കീര്‍, മുഹമ്മദ് കുഞ്ഞി കെ.എസ് തുടങ്ങിയവര്‍ ചൂട്ട് സമരത്തിന് നേതൃത്വം നല്‍കി.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: തളങ്കരയില്‍ യൂത്ത് ലീഗ് പ്രതിഷേധ ചൂട്ട്
21:03:00
0
കാസര്‍കോട് (www.evisionnews.in): കര്‍ഷക സമരക്കാരെ ചോരയില്‍ മുക്കിക്കൊന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും കള്ളക്കേസ് ചുമത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തളങ്കരയില്‍ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ഉദ്ഘാടനം ചെയ്തുa. മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. നൗഫല്‍ തായല്‍, റഷീദ് ഗസാലി, അനസ് കണ്ടത്തില്‍, സിദ്ദീഖ് ചക്കര, ഇഖ്ബാല്‍ ബാങ്കോട്, ഹസന്‍ പതിക്കുന്നില്‍, റിനാസ് മാസ്റ്റര്‍, നവാസ് ബാക്കോട്, നിസാം ബാങ്കോട്, അഫ്‌സല്‍ ഖാസിലേന്‍, ഫഹദ് ബാങ്കോട്, ഖലീല്‍ പടിഞ്ഞാര്‍, നിസാര്‍ സാഹിബ്, സക്കീര്‍, മുഹമ്മദ് കുഞ്ഞി കെ.എസ് തുടങ്ങിയവര്‍ ചൂട്ട് സമരത്തിന് നേതൃത്വം നല്‍കി.
Post a Comment
0 Comments