കേരളം (www.evisionnews.in): രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടിയതോടെ സംസ്ഥാനത്ത് പെട്രോള്‍ വിലയ്ക്ക് പിന്നാലെ ഡീസല്‍ വിലയും നൂറ് രൂപയിലേക്കടക്കുന്നു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 99.08 രൂപയും പെട്രോളിന് ലിറ്ററിന് 105.78 രൂപയുമാമ് വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 104 രൂപ 29 പൈസയും ഡീസലിന് 97 രൂപ എട്ട് പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 103 രൂപ 80 പൈസയും ഡീസലിന് 97 രൂപ ഇരുപത് പൈസയുമാണ് വില.
പെട്രോളിനു പിന്നാലെ ഡീസലും നൂറിലേക്ക്: ഇന്ധനവില ഇന്നും കൂട്ടി
10:55:00
0
കേരളം (www.evisionnews.in): രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടിയതോടെ സംസ്ഥാനത്ത് പെട്രോള്‍ വിലയ്ക്ക് പിന്നാലെ ഡീസല്‍ വിലയും നൂറ് രൂപയിലേക്കടക്കുന്നു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 99.08 രൂപയും പെട്രോളിന് ലിറ്ററിന് 105.78 രൂപയുമാമ് വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 104 രൂപ 29 പൈസയും ഡീസലിന് 97 രൂപ എട്ട് പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 103 രൂപ 80 പൈസയും ഡീസലിന് 97 രൂപ ഇരുപത് പൈസയുമാണ് വില.
Post a Comment
0 Comments