കാസര്‍കോട് (www.evisionnews.in): ബിജെപി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറു കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിജയാഘോഷത്തിന്റെ ഭാഗമായി ബദിയടുക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ ആദരിച്ചു. ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരംപാടി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാടാ, സംസ്ഥാന സമിതി അംഗം രമേശ്, ശിവകൃഷ്ണ ഭട്, ഈശ്വര മാസ്റ്റര്‍, ധനാജ്ഞയ മധുര്‍, പുഷ്പ, അശ്വിനി, മാധാവ് മാസ്റ്റര്‍, ഡി ശങ്കര, രവീന്ദ്ര റായ് മധുര്‍ ഗോപാല കൃഷ്ണ, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പിആര്‍. സുനില്‍, സുകുമാര്‍ കുദ്രെപാടി സംബന്ധിച്ചു.
നൂറു കോടി വാക്‌സിന്‍ വിജയാഘോഷം: ആരോഗ്യ പ്രവര്‍ത്തകരെ ബിജെപി ആദരിച്ചു
16:11:00
0
കാസര്‍കോട് (www.evisionnews.in): ബിജെപി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറു കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിജയാഘോഷത്തിന്റെ ഭാഗമായി ബദിയടുക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ ആദരിച്ചു. ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരംപാടി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാടാ, സംസ്ഥാന സമിതി അംഗം രമേശ്, ശിവകൃഷ്ണ ഭട്, ഈശ്വര മാസ്റ്റര്‍, ധനാജ്ഞയ മധുര്‍, പുഷ്പ, അശ്വിനി, മാധാവ് മാസ്റ്റര്‍, ഡി ശങ്കര, രവീന്ദ്ര റായ് മധുര്‍ ഗോപാല കൃഷ്ണ, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പിആര്‍. സുനില്‍, സുകുമാര്‍ കുദ്രെപാടി സംബന്ധിച്ചു.
Post a Comment
0 Comments