കാസര്‍കോട് (www.evisionnews.in): റാബിയ സൈഫിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചെമനാട് പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പരിപാടിയില്‍ വനിത ലീഗ് ജില്ലാസെക്രട്ടറി ഷാസിയ ചെമനാട്, മണ്ഡലം പ്രസിഡന്റ് ആയിഷ സഹദുള്ള, പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, ആയിഷ അബൂബക്കര്‍, മറിയ മാഹിന്‍, സൈത്തൂന്‍ അഹമ്മദ്, സകീന നജീബ്, ഹസീന ചെമനാട് സംബന്ധിച്ചു.
റാബിയ സൈഫിയുടെ കൊലപാതകം: വനിതാ ലീഗ് പ്രതിഷേധം നടത്തി
18:33:00
0
കാസര്‍കോട് (www.evisionnews.in): റാബിയ സൈഫിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചെമനാട് പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പരിപാടിയില്‍ വനിത ലീഗ് ജില്ലാസെക്രട്ടറി ഷാസിയ ചെമനാട്, മണ്ഡലം പ്രസിഡന്റ് ആയിഷ സഹദുള്ള, പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, ആയിഷ അബൂബക്കര്‍, മറിയ മാഹിന്‍, സൈത്തൂന്‍ അഹമ്മദ്, സകീന നജീബ്, ഹസീന ചെമനാട് സംബന്ധിച്ചു.
Post a Comment
0 Comments