കാസര്‍കോട് (www.evisionnews.in): മൊഗ്രാല്‍ പുത്തൂര്‍ ഗ്രീന്‍ സ്റ്റാര്‍ കോര്‍ഡിനേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗ്രീന്‍സ്റ്റാര്‍ ട്രോഫി 2021 യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ റഫീഖ് കേളോട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോര്‍ഡിനേറ്റര്‍ എംഎ നജീബ് മുഖ്യാതിഥിയായി. അബ്ബാസ് മൊഗര്‍, നജീബ് കുന്നില്‍, മൂസാ ബാസിത്ത്, സാദത്ത് എരിയാല്‍, സമദ് സംബന്ധിച്ചു.
മൊഗ്രാല്‍ പുത്തൂര്‍ ഗ്രീന്‍ സ്റ്റാര്‍ ട്രോഫി സോക്കര്‍-21 സംഘടിപ്പിച്ചു
10:25:00
0
കാസര്‍കോട് (www.evisionnews.in): മൊഗ്രാല്‍ പുത്തൂര്‍ ഗ്രീന്‍ സ്റ്റാര്‍ കോര്‍ഡിനേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗ്രീന്‍സ്റ്റാര്‍ ട്രോഫി 2021 യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ റഫീഖ് കേളോട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോര്‍ഡിനേറ്റര്‍ എംഎ നജീബ് മുഖ്യാതിഥിയായി. അബ്ബാസ് മൊഗര്‍, നജീബ് കുന്നില്‍, മൂസാ ബാസിത്ത്, സാദത്ത് എരിയാല്‍, സമദ് സംബന്ധിച്ചു.
Post a Comment
0 Comments