കാസര്‍കോട് (www.evisionnews.in): ജെസിഐ കാസര്‍കോടിന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വാരാഘോഷത്തിന് തുടക്കമായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് 'കോവി ഹേല്‍പ്പ്' പദ്ധതി മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ്് എകെ മൊയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം മാസ്‌ക് വിതരണവും നിര്‍ധനരായവര്‍ക്ക് ഭക്ഷണ വിതരണവും നടത്തി. ജെസിഐ കാസര്‍കോട് പ്രസിഡണ്ട് കെ. റംസാദ് അബ്ദുള്ള അധ്യക്ഷത വഹിച്ചു. ദേശീയ കോര്‍ഡിനേറ്റര്‍ ടിഎം അബ്ദുല്‍ മഹ്റൂഫ്, മേഖല ഡയറക്ടര്‍ സികെ അജിത്ത്കുമാര്‍, എംഎ അബ്ദുല്‍ റഫീഖ്, എന്‍എ ആസിഫ്, യു. രാഘവ, ജി. റഷാന്ത്, അനസ് കല്ലകൈ, എഎം ശിഹാബുദീന്‍, പ്രോഗ്രാം ഡയറക്ടര്‍ റാഫി ഐഡിയല്‍, സെക്രട്ടറി സഫ്വാന്‍ ചെടേക്കാല്‍ സംസാരിച്ചു. രക്തദാന ക്യാമ്പ്, വനിത സംരംഭകരെ ആദരിക്കല്‍, കായിക മത്സരം, ബിസിനസ് പ്രതിഭകള്‍ക്ക് ആദരം, അംഗത്വ ക്യാമ്പയിന്‍, വിവിധ ആരോഗ്യ പരിസ്ഥിതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
ജെസിഐ കാസര്‍കോടിന്റെ വാരാഘോഷത്തിന് തുടക്കമായി
17:28:00
0

Post a Comment
0 Comments