കാസര്‍കോട് (www.evisionnews.in): ബൈക്ക് അപകടത്തില്‍ പരിക്കേറ്റ നിര്‍ധനനായ യുവാവിന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സൈക്കിള്‍ നല്‍കി സൈക്കളിംഗ് ക്ലബായ ഡിആര്‍കെ കാസര്‍കോട് നല്‍കി. സാമുഹിക പ്രവര്‍ത്തകരായ നൗഷാദ് ബായിക്കര മുജീബ് ലിബാസ് എന്നിവര്‍ ഡി.ആര്‍.കെ പ്രസിഡന്റ് അഡ്വ. പി.എ ഫൈസലില്‍ നിന്നും സൈക്കിള്‍ ഏറ്റുവാങ്ങി. ക്ലബ് ട്രഷറര്‍ റിഷാദ് പിബി, വൈസ് പ്രസിഡന്റ് നിയാസ് ചട്ടഞ്ചാല്‍, സെക്രട്ടറി ഉനൈസ് കെജി, എക്‌സിക്യൂട്ടിവ് അംഗം ഹാരിസ് തൈവളപ്പ്, ക്ലബ് അംഗങ്ങളായ നിസാം ഹാഫിസ്, തംസീഫ് സ്റ്റാര്‍ സംബന്ധിച്ചു.
ചികിത്സാര്‍ത്ഥം യുവാവിന് സൈക്കിള്‍ നല്‍കി ഡെയ്‌ലി റൈഡേര്‍സ് ക്ലബ് കാസര്‍കോട്
16:14:00
0
കാസര്‍കോട് (www.evisionnews.in): ബൈക്ക് അപകടത്തില്‍ പരിക്കേറ്റ നിര്‍ധനനായ യുവാവിന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സൈക്കിള്‍ നല്‍കി സൈക്കളിംഗ് ക്ലബായ ഡിആര്‍കെ കാസര്‍കോട് നല്‍കി. സാമുഹിക പ്രവര്‍ത്തകരായ നൗഷാദ് ബായിക്കര മുജീബ് ലിബാസ് എന്നിവര്‍ ഡി.ആര്‍.കെ പ്രസിഡന്റ് അഡ്വ. പി.എ ഫൈസലില്‍ നിന്നും സൈക്കിള്‍ ഏറ്റുവാങ്ങി. ക്ലബ് ട്രഷറര്‍ റിഷാദ് പിബി, വൈസ് പ്രസിഡന്റ് നിയാസ് ചട്ടഞ്ചാല്‍, സെക്രട്ടറി ഉനൈസ് കെജി, എക്‌സിക്യൂട്ടിവ് അംഗം ഹാരിസ് തൈവളപ്പ്, ക്ലബ് അംഗങ്ങളായ നിസാം ഹാഫിസ്, തംസീഫ് സ്റ്റാര്‍ സംബന്ധിച്ചു.
Post a Comment
0 Comments