പള്ളിക്കര: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മേഖല 19ന്റെ മുന്‍ വൈസ് പ്രസിഡണ്ടും ദേശീയ പരിശീലകനുമായ കെ. ബാബുരാജിന്റെ നിര്യാണത്തില്‍ ജേസിഐ ബേക്കല്‍ ഫോര്‍ട്ടും ജേസിഐ കാസര്‍കോട്് ഹെറിട്ടേജ് സിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ അനുസ്മരണ യോഗം നടത്തി. പള്ളിക്കര ജേസി ഭവനില്‍ നടന്ന ചടങ്ങില്‍ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മേഖല 19 മുന്‍ പ്രസിഡണ്ടും അന്തര്‍ദേശീയ പരിശീലകനുമായ വി. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ ബേക്കല്‍ ഫോര്‍ട്ട് പ്രസിഡണ്ട് സാലിം ബേക്കല്‍ അധ്യക്ഷത വഹിച്ചു. ജെസിഐ മുന്‍കാല പ്രസിഡണ്ടുമാരായ ഫാറൂഖ് കാസ്മി, കെ.ടി. സുഭാഷ് നാരായണന്‍, ഷെരീഫ് കാപ്പില്‍, സൈഫുദ്ധീന്‍ കളനാട്, എന്‍.എ. അബ്ദുള്‍ നാസര്‍, സലീം ഐസ് പ്ലാന്റ്, മുഹാജിര്‍ കെ.എസ്, കെ.എന്‍. രാജേന്ദ്രപ്രസാദ്, അസ്സു ജീലാനി സംസാരിച്ചു. ജെസിഐ ബേക്കല്‍ ഫോര്‍ട്ട് മുന്‍ പ്രസിഡണ്ട് സുകുമാരന്‍ പൂച്ചക്കാട് സ്വാഗതവും ജെസിഐ ഹെറിട്ടേജ് സിറ്റി പ്രസിഡണ്ട് കെ.എ ഷറഫുദ്ധീന്‍ നന്ദിയും പറഞ്ഞു. ബാബുരാജിന്റെ പേരില്‍ എല്ലാ വര്‍ഷവും ട്രൈനിംഗ് മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്ക് സ്ഥിരം അവാര്‍ഡ് നല്‍കണം എന്നാവശ്യപ്പെട്ടു മേഖല 19ന്റെ പ്രസിഡണ്ടിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചു.
ജെസിഐ ദേശീയ പരിശീലകന്‍ കെ. ബാബുരാജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
08:37:00
0

Post a Comment
0 Comments