ഉളിയത്തടുക്ക (www.evisionnews.in): കാസര്‍കോട് ജില്ലാ എസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുത്തലിബ് പാറക്കെട്ടിനെയും പഞ്ചായത്തിലെ മികച്ച യുവകര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട പിഎ അഷ്റഫിനെയും മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് അനുമോദിച്ചു. മുസ്ലിം ലീഗ് പ്രസിഡന്റ് ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മജീദ് പട്ള, ശരീഫ് മദീന, അസ്‌കര്‍ ചൂരി, ഹനീഫ് ചൂരി, എച്ച്കെ അബ്ദുല്‍ റഹ്്മാന്‍, ഹാരിസ് പട്ള, ഗഫൂര്‍ പാറക്കട്ട്, ശിഹാബ് പാറക്കട്ട, കരീം പട്ള, മുത്തലിബ് പാറക്കട്ട, അഷ്റഫ് പാറ സംബന്ധിച്ചു.
മുത്തലിബ് പാറക്കട്ടിനെയും അഷ്റഫ് പാറയെയും മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് അനുമോദിച്ചു
10:13:00
0
ഉളിയത്തടുക്ക (www.evisionnews.in): കാസര്‍കോട് ജില്ലാ എസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുത്തലിബ് പാറക്കെട്ടിനെയും പഞ്ചായത്തിലെ മികച്ച യുവകര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട പിഎ അഷ്റഫിനെയും മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് അനുമോദിച്ചു. മുസ്ലിം ലീഗ് പ്രസിഡന്റ് ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മജീദ് പട്ള, ശരീഫ് മദീന, അസ്‌കര്‍ ചൂരി, ഹനീഫ് ചൂരി, എച്ച്കെ അബ്ദുല്‍ റഹ്്മാന്‍, ഹാരിസ് പട്ള, ഗഫൂര്‍ പാറക്കട്ട്, ശിഹാബ് പാറക്കട്ട, കരീം പട്ള, മുത്തലിബ് പാറക്കട്ട, അഷ്റഫ് പാറ സംബന്ധിച്ചു.
Post a Comment
0 Comments