കാസര്‍കോട് (www.evisionnews.in): വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ഇടമന മീത്തല്‍ പെരുമണ്ണ ബഷീറിന്റെ മകന്‍ ഫൈസല്‍ (38)നെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് കടിഞ്ഞിമൂലയിലെ യുവാവിനെ തട്ടികൊണ്ട് പോയി മുറിയിലിട്ട് മര്‍ദ്ദിച്ച കേസില്‍ പ്രതി അബ്ദുല്‍ സലാമിന്റെ കോട്ടച്ചേരിയിലെ പഴക്കടയിലെ സെയില്‍സ്മാനായ ഫൈസല്‍ കടയില്‍ പഴം വാങ്ങാന്‍ വന്ന കാഞ്ഞങ്ങാട് സൗത്തിലെ യുവതിയുമായി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ചെറുവത്തൂര്‍, ഉദുമ, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ച് മുങ്ങുകയായിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
18:56:00
0
കാസര്‍കോട് (www.evisionnews.in): വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ഇടമന മീത്തല്‍ പെരുമണ്ണ ബഷീറിന്റെ മകന്‍ ഫൈസല്‍ (38)നെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് കടിഞ്ഞിമൂലയിലെ യുവാവിനെ തട്ടികൊണ്ട് പോയി മുറിയിലിട്ട് മര്‍ദ്ദിച്ച കേസില്‍ പ്രതി അബ്ദുല്‍ സലാമിന്റെ കോട്ടച്ചേരിയിലെ പഴക്കടയിലെ സെയില്‍സ്മാനായ ഫൈസല്‍ കടയില്‍ പഴം വാങ്ങാന്‍ വന്ന കാഞ്ഞങ്ങാട് സൗത്തിലെ യുവതിയുമായി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ചെറുവത്തൂര്‍, ഉദുമ, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ച് മുങ്ങുകയായിരുന്നു.
Post a Comment
0 Comments