കാസർകോട്: (www.evisionnews.in) കുമ്പള കൊടിയമ്മയിൽ കൊലക്കേസ് പ്രതി യുവാവിനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ആരിക്കാടി കടവത്തെ ഇബ്രാഹിമിന്റെ മകനും മത്സ്യത്തൊഴിലാളിയുമായ സൈനുദ്ദീനാ(30)ണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി ഏഴോടെ സൈനുദ്ധീൻ കൊടിയമ്മ ചൂരിത്തടുക്കയിലെ സുഹൃത്തിൻ്റെ മൊബൈൽ കടയിൽ നിൽക്കുമ്പോൾ കാറിലെത്തിയ കൊലക്കേസ് പ്രതി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. സൈനുദ്ധീനെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുമ്പളയിൽ യുവാവിന് വെട്ടേറ്റ് ഗുരുതരം
21:39:00
0
കാസർകോട്: (www.evisionnews.in) കുമ്പള കൊടിയമ്മയിൽ കൊലക്കേസ് പ്രതി യുവാവിനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ആരിക്കാടി കടവത്തെ ഇബ്രാഹിമിന്റെ മകനും മത്സ്യത്തൊഴിലാളിയുമായ സൈനുദ്ദീനാ(30)ണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി ഏഴോടെ സൈനുദ്ധീൻ കൊടിയമ്മ ചൂരിത്തടുക്കയിലെ സുഹൃത്തിൻ്റെ മൊബൈൽ കടയിൽ നിൽക്കുമ്പോൾ കാറിലെത്തിയ കൊലക്കേസ് പ്രതി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. സൈനുദ്ധീനെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments