Type Here to Get Search Results !

Bottom Ad

നിയുക്ത ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ മുസ്ലിം ലീഗ് ജില്ലാ ഓഫിസ് സന്ദര്‍ശിച്ചു


കാസർകോട് (www.evisionnews.in): നിയുക്ത ഡി.സി.സി. പ്രസിഡണ്ടായ പി.കെ. ഫൈസൽ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ എന്നിവർ ഷാൾ അണിയിച്ച് മധുരം നൽകി സ്വീകരിച്ചു. കരുൺതാപ്പ, ടി.എം. ഇഖ്ബാൽ, കെ.എം. അബ്ദുൽ റഹ്മാൻ, പി.വി. സുരേഷ്, മണി ഓമ്പയിൽ, മനാഫ് നുള്ളിപ്പാടി സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad