കാസര്‍കോട് (www.evisionnews.co): കോവിഡ് ദുരിതത്തെ തുടര്‍ന്ന് പ്രായാസത്തിലായ മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കാനായി കേരള ഒണ്‍ലൈന്‍ മിഡീയ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മറ്റി നടത്തുന്ന 'പരസ്യ ചലഞ്ചില്‍ പ്രമുഖ സ്വര്‍ണ വ്യാപാര ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് പങ്കാളിയായി. മലബാര്‍ ഗോള്‍ഡ് കോ ചെയര്‍മാന്‍ ഡോ. പിഎ ഇബ്രാഹിം ഹാജിയാണ് പരസ്യ ചലഞ്ച് ഉദ്ഘാടനം ചെയ്ത് ഒരു ലക്ഷം രുപയുടെ പരസ്യം പ്രഖ്യാപിച്ചത്. അസോസിയേഷനില്‍ അംഗമായ മാധ്യമങ്ങള്‍ പരസ്യ ചലഞ്ചിലൂടെ പരസ്യങ്ങള്‍ സ്വീകരിച്ച് മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കുന്നതിനാണ് ഇ പദ്ധതി. പരസ്യത്തില്‍ ലഭിക്കുന്ന മുഴുവന്‍ തുകയും മാധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്.
ഓണ്‍ലൈന്‍ മീഡിയ പരസ്യചലഞ്ചില്‍ പങ്കാളിയായി മലബാര്‍ ഗോള്‍ഡ്
09:31:00
0
കാസര്‍കോട് (www.evisionnews.co): കോവിഡ് ദുരിതത്തെ തുടര്‍ന്ന് പ്രായാസത്തിലായ മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കാനായി കേരള ഒണ്‍ലൈന്‍ മിഡീയ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മറ്റി നടത്തുന്ന 'പരസ്യ ചലഞ്ചില്‍ പ്രമുഖ സ്വര്‍ണ വ്യാപാര ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് പങ്കാളിയായി. മലബാര്‍ ഗോള്‍ഡ് കോ ചെയര്‍മാന്‍ ഡോ. പിഎ ഇബ്രാഹിം ഹാജിയാണ് പരസ്യ ചലഞ്ച് ഉദ്ഘാടനം ചെയ്ത് ഒരു ലക്ഷം രുപയുടെ പരസ്യം പ്രഖ്യാപിച്ചത്. അസോസിയേഷനില്‍ അംഗമായ മാധ്യമങ്ങള്‍ പരസ്യ ചലഞ്ചിലൂടെ പരസ്യങ്ങള്‍ സ്വീകരിച്ച് മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കുന്നതിനാണ് ഇ പദ്ധതി. പരസ്യത്തില്‍ ലഭിക്കുന്ന മുഴുവന്‍ തുകയും മാധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്.
Post a Comment
0 Comments