Type Here to Get Search Results !

Bottom Ad

സിബിഎസ്ഇ പ്ലസ്ടൂ പരീക്ഷയില്‍ വിജയത്തിളക്കവുമായി ഫാത്തിമ ഫിദ


കാസര്‍കോട് (www.evisionnews.co): സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ വിജയത്തിളക്കവുമായി ഫാത്തിമ ഫിദ. പ്ലസ്ടു സയന്‍സ് വിഭാഗത്തില്‍ 97 ശതമാനം നേടിയാണ് കേന്ദ്രീയ വിദ്യാലയം വിദ്യാനഗര്‍ കാമ്പസിലെ വിദ്യാര്‍ഥിനി ഫിദ മികവുപുലര്‍ത്തിയത്. പ്ലസ്ടു ബാച്ച് ടോപ്പര്‍ കൂടിയാണ് ഈ മിടുക്കി. കെഎസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പത്താം തരം വരെ പഠനം. പത്താംതരം പരീക്ഷയിലും മികവ് പുലര്‍ത്തിയിരുന്നു. മധൂര്‍ പട്‌ളയിലെ ഹാരിസ് പട്‌ളയുടെയും നസീഹയുടെയും മകളാണ്.




Post a Comment

0 Comments

Top Post Ad

Below Post Ad