എസ്.സി.ഇ.ആര്‍.ടി പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കുട്ടികള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ കൗണ്‍സിലര്‍മാരെ സ്‌കൂളുകളില്‍ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എ പ്ലസ് കിട്ടിയവരെ കളിയാക്കുന്നതിനെതിരെയും മന്ത്രി പ്രതികരിച്ചു. തമാശ നല്ലതാണ് എന്നാല്‍ കുട്ടികളെ വേദനിപ്പിക്കരുതെന്നാണ് മന്ത്രിയുടെ പരാമര്‍ശം.
കേന്ദ്രം അനുവദിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കും: വിദ്യാഭ്യാസ മന്ത്രി
12:30:00
0
Post a Comment
0 Comments