Type Here to Get Search Results !

Bottom Ad

പഠിച്ചു ജയിച്ചവര്‍ പടിക്കു പുറത്ത് എംഎസ്എഫ് രാപ്പകല്‍ സമരം രണ്ടിന്


കാസര്‍കോട് (www.evisionnews.co): മലബാര്‍ ജില്ലകളില്‍ എസ്എസ്എല്‍സി- പ്ലസ് ടു വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് നടത്തുന്ന മലബാര്‍ സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ആഗസ്ത് രണ്ടിന് കലക്ട്രേറ്റിന് മുന്നില്‍ രാപകല്‍ സമരം സംഘടിപ്പിക്കും. കോവിഡ് പ്രേട്ടോകോള്‍ പാലിച്ച് നടത്തുന്ന സമരത്തില്‍ എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്‌റഫലി സംസ്ഥാന പ്രസിഡന്റ് പികെ നവാസ് തുടങ്ങിയവര്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad