കാസര്‍കോട് (www.evisionnews.co): ഹബീബിയന്‍ ഓര്‍മ എന്ന പേരില്‍ കാസര്‍കോട് മണ്ഡലം എംഎസ്എഫ് സംഘടിപ്പിച്ച അഡ്വ. ഹബീബ് റഹ്്മാന്‍ അനുസ്മരണം മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീര്‍ ഹാജി കാമ്പാര്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് വിദ്യാനഗര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ എംഎ നജീബ് അനുസ്മരണ പ്രഭാഷണം നടത്തി. എംഎസ്എഫ് ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോട്, വൈസ് പ്രസിഡന്റ് നവാസ് കുഞ്ചാര്‍, സെക്രട്ടറിമാരായ സയ്യിദ് താഹാ തങ്ങള്‍, സലാം ബെളിഞ്ച, മണ്ഡലം എംഎസ്എഫ് ജനറല്‍ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, സെക്രട്ടറി ഷാനവാസ് മാര്‍പ്പനടുക്ക, സിദ്ധീഖ് ബദര്‍ നഗര്‍, അഫ്‌സല്‍ ദീനാര്‍, അസ്ഫര്‍ ചേരൂര്‍, മുനീസ് ഹിദായത്ത് നഗര്‍, അസ്ഫര്‍ മജല്‍, അറഫാത്ത് കമ്പാര്‍, ഇര്‍ഫാന്‍ കുന്നില്‍ സംസാരിച്ചു.
ഹബീബിനെ അനുസ്മരിച്ച് കാസര്‍കോട് മണ്ഡലം എംഎസ്എഫ്
19:40:00
0

Post a Comment
0 Comments