കാസര്‍കോട് (www.evisionnews.co): വയനാട് സൈന്‍ റെസിഡന്റില്‍ സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ ഫുജൈറ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അയ്യൂബിന്റെ മകന്‍ മുഹമ്മദ് അയ്യൂബ് അനസിനെ ഫുജൈറ കെഎംസിസി ജില്ലാ കമ്മിറ്റി സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. ഫുജൈറ കെഎംസിസി ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ആലംപാടി കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി ഓഫീസില്‍ അനസിന് ഉപഹാരം കൈമാറി. ചെയര്‍മാന്‍ കാസി മുഹമ്മദ്, പ്രസിഡന്റ് അന്ത്ക്ക മിഹ്‌റാജ്, വാര്‍ഡ് ലീഗ് പ്രസിഡന്റ് കാസി അബ്ദുല്‍ റഹ്മാന്‍, വൈസ് ചെയര്‍മാന്‍ ബക്കര്‍ മിഹ്‌റാജ്, മുഹമ്മദ് കുഞ്ഞി അബുദാബി, ജോയിന്റ് സെക്രട്ടറി അബൂബക്കര്‍ കുടഗ്, ബാവ ആലംപാടി, അബ്ദുല്ല എഐ, നാസര്‍ തായിഫ്, ഹമീദ് സുബിയന്‍തൊട്ടി, അബ്ദുല്ല ചാല്‍ക്കര, അബ്ദുല്ല, ഹാജി കാദര്‍, അസീസ് എസ്.ടി, ഹമീദ് മിഹ്രാജ്, എ. മമ്മിഞ്ഞി, ഗോവ അബ്ദുല്ല ഹാജി, മുഹമ്മദ് പൊയ്യയില്‍ സംബന്ധിച്ചു.
എസ്എസ്എല്‍സി ഉന്നത വിജയികളെ ഫുജൈറ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു
09:55:00
0
കാസര്‍കോട് (www.evisionnews.co): വയനാട് സൈന്‍ റെസിഡന്റില്‍ സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ ഫുജൈറ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അയ്യൂബിന്റെ മകന്‍ മുഹമ്മദ് അയ്യൂബ് അനസിനെ ഫുജൈറ കെഎംസിസി ജില്ലാ കമ്മിറ്റി സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. ഫുജൈറ കെഎംസിസി ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ആലംപാടി കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി ഓഫീസില്‍ അനസിന് ഉപഹാരം കൈമാറി. ചെയര്‍മാന്‍ കാസി മുഹമ്മദ്, പ്രസിഡന്റ് അന്ത്ക്ക മിഹ്‌റാജ്, വാര്‍ഡ് ലീഗ് പ്രസിഡന്റ് കാസി അബ്ദുല്‍ റഹ്മാന്‍, വൈസ് ചെയര്‍മാന്‍ ബക്കര്‍ മിഹ്‌റാജ്, മുഹമ്മദ് കുഞ്ഞി അബുദാബി, ജോയിന്റ് സെക്രട്ടറി അബൂബക്കര്‍ കുടഗ്, ബാവ ആലംപാടി, അബ്ദുല്ല എഐ, നാസര്‍ തായിഫ്, ഹമീദ് സുബിയന്‍തൊട്ടി, അബ്ദുല്ല ചാല്‍ക്കര, അബ്ദുല്ല, ഹാജി കാദര്‍, അസീസ് എസ്.ടി, ഹമീദ് മിഹ്രാജ്, എ. മമ്മിഞ്ഞി, ഗോവ അബ്ദുല്ല ഹാജി, മുഹമ്മദ് പൊയ്യയില്‍ സംബന്ധിച്ചു.
Post a Comment
0 Comments