ചെരുമ്പ (www.evisionnews.co): ചെരുമ്പ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്തത്തില്‍ ചെരുമ്പ പ്രദേശങ്ങളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങളും സമ്മാനങ്ങളും നല്‍കി അനുമോദിച്ചു. എപ്ലസ് നേടിയ വിദ്യാര്‍ഥിനികളായ ഫാത്തിമത് നിദ, ഫാത്തിമ റിസ്ഫാന, ഫാത്തിമ എസ്എച്ച് എന്നിവരുടെ വീടുകളില്‍ വെച്ചാണ് അനുമോദനങ്ങള്‍ നല്‍കിയത്. മുസ്്‌ലിം ലീഗ് ചെരുമ്പ ശാഖ കമ്മിറ്റി ഭാരവാഹികളായ സിഎ അബ്ദുല്‍ റഹ്‌മാന്‍ ഹാജി, ബഷീര്‍ കെഎം, ബികെ മുഹമ്മദ്, അസ്ലം ബങ്കണ, ഹക്കീര്‍ ചെരുമ്പ, യൂത്ത് ലീഗ് ശാഖാ സെക്രട്ടറി ആരിഫ് കെകെ, കുമാരന്‍ പെരിയാട്ടടുക്കം സംബന്ധിച്ചു.
എസ്എസ്എല്‍സി: ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു
20:52:00
0
ചെരുമ്പ (www.evisionnews.co): ചെരുമ്പ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്തത്തില്‍ ചെരുമ്പ പ്രദേശങ്ങളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങളും സമ്മാനങ്ങളും നല്‍കി അനുമോദിച്ചു. എപ്ലസ് നേടിയ വിദ്യാര്‍ഥിനികളായ ഫാത്തിമത് നിദ, ഫാത്തിമ റിസ്ഫാന, ഫാത്തിമ എസ്എച്ച് എന്നിവരുടെ വീടുകളില്‍ വെച്ചാണ് അനുമോദനങ്ങള്‍ നല്‍കിയത്. മുസ്്‌ലിം ലീഗ് ചെരുമ്പ ശാഖ കമ്മിറ്റി ഭാരവാഹികളായ സിഎ അബ്ദുല്‍ റഹ്‌മാന്‍ ഹാജി, ബഷീര്‍ കെഎം, ബികെ മുഹമ്മദ്, അസ്ലം ബങ്കണ, ഹക്കീര്‍ ചെരുമ്പ, യൂത്ത് ലീഗ് ശാഖാ സെക്രട്ടറി ആരിഫ് കെകെ, കുമാരന്‍ പെരിയാട്ടടുക്കം സംബന്ധിച്ചു.
Post a Comment
0 Comments