കാസര്‍കോട് (www.evisionnews.co): അണങ്കൂര്‍ ബെദിരയിലെ പരേതനായ ബംബ്രാണി അബ്ദുല്ല ഹാജിയുടെ ഭാര്യ എഎച്ച് ഖദീജ (70) നിര്യാതയായി. മക്കള്‍: ഹുസൈന്‍, അഷ്‌റഫ്, താജുദ്ദീന്‍, ശംസുദ്ദീന്‍, ഹംസ, സുഹ്റ, ആയിഷ, സുലൈഖ. മരുമക്കള്‍: പരേതനായ സി എ അബ്ദുല്ല കുഞ്ഞി മാര, അബ്ദുല്‍ ഖാദര്‍ ആലംപാടി, അബ്ദുല്‍ സലീം തളങ്കര, മെഹ്‌റുനിസ ചെമ്മനാട്, മുഹ്സിന തളങ്കര, ഖദീജ പെരുമ്പള, സുബൈദ ചെര്‍ക്കള, ഫരീദ ചൗക്കി. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ഗസ്സാലി, ഇസ്ഹാഖ് ഗസ്സാലി, സുലൈഖ പട്ട്ള, പരേതയായ നബീസ. രാവിലെ എട്ട് മണിയോടെ ബെദിര മുഹിയുദ്ധീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
അണങ്കൂര്‍ ബെദിരയിലെ എഎച്ച് ഖദീജ നിര്യാതയായി
10:31:00
0

Post a Comment
0 Comments