ചട്ടഞ്ചാല്‍ (www.evisionnews.co): മുട്ടില്‍ മരംമുറിയുമായി ബന്ധപെട്ട് പിണറായി സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും ബന്ധം അന്വേഷിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെമ്മനാട് പഞ്ചായത് യുഡിഎഫ് ചട്ടഞ്ചാല്‍ ട്രഷറിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ചെയര്‍മാന്‍ ഹാജി അബ്ദുല്ല ഹുസൈന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം കണ്‍വീനര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബുബക്കര്‍, വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുറിക്കല്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, ബാലചന്ദ്രന്‍ മാഷ്, ടിഡി കബീര്‍, റഊഫ് ബായിക്കര, മണിമോഹന്‍ ചട്ടഞ്ചാല്‍, ഹനീഫ് ടിആര്‍ അബുബക്കര്‍ കടാങ്കോട്, രാജന്‍ പൊയിനാച്ചി, അഹ്‌മദ് ഹാജി, ശംസുദ്ധീന്‍ തെക്കില്‍, സഹദുല്ല മേല്‍പറമ്പ്, അമീര്‍ പാലോത്ത്, നസീര്‍ കോപ്പ, അബ്ദുല്‍ ഖാദര്‍ കളനാട്, അജന പവിത്രന്‍, സുകുമാരന്‍ ആലിങ്കാല്‍, നസീര്‍ പിസി, അബുബക്കര്‍ കണ്ടത്തില്‍, രാഘവന്‍ വലിയവീട്, കെ പി അബ്ബാസ്, ഖാദര്‍ കണ്ണമ്പള്ളി സംബന്ധിച്ചു.
മരംമുറി കൊള്ള: യുഡിഎഫ് പ്രതിഷേധ ധര്‍ണ നടത്തി
14:34:00
0

Post a Comment
0 Comments