കോളിയടുക്കം (www.evisonnews.co): കോവിഡ് സാഹചര്യത്തില്‍ കേരളത്തില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക് ഡൗണില്‍ ഭാഗിക ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് എസ്.വൈ.എസ്. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ ത്തിന്റെ ഭാഗമായി ചെമനാട് പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത് പ്രസിഡണ്ട് സുഫൈജ ടീച്ചര്‍ക്ക് നിവേദനം നല്‍കി. വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ തെക്കില്‍, ഉദുമ മേഖലാ എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ചെമ്മനാട് പഞ്ചായത്ത് ജന സെക്രട്ടറി ഖാദര്‍ കണ്ണമ്പള്ളി, വൈസ് പ്രസിഡണ്ട് അഹമ്മദ് മല്ലം, സെക്രട്ടറി നാസര്‍ നാലപ്പാട് സംബന്ധിച്ചു.
ആരാധനാലയങ്ങള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌വൈഎസ് നിവേദനം നല്‍കി
16:21:00
0
കോളിയടുക്കം (www.evisonnews.co): കോവിഡ് സാഹചര്യത്തില്‍ കേരളത്തില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക് ഡൗണില്‍ ഭാഗിക ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് എസ്.വൈ.എസ്. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ ത്തിന്റെ ഭാഗമായി ചെമനാട് പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത് പ്രസിഡണ്ട് സുഫൈജ ടീച്ചര്‍ക്ക് നിവേദനം നല്‍കി. വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ തെക്കില്‍, ഉദുമ മേഖലാ എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ചെമ്മനാട് പഞ്ചായത്ത് ജന സെക്രട്ടറി ഖാദര്‍ കണ്ണമ്പള്ളി, വൈസ് പ്രസിഡണ്ട് അഹമ്മദ് മല്ലം, സെക്രട്ടറി നാസര്‍ നാലപ്പാട് സംബന്ധിച്ചു.
Post a Comment
0 Comments