പാലക്കുന്ന് (www.evisionnews.co): ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ വിഷമം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ എംഎസ്എഫ് ഉദുമ മണ്ഡലം കമ്മിറ്റി പാലക്കുന്ന് വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധം നടത്തി. എംഎസ്എഫ് ഉദുമ മണ്ഡലം പ്രസിഡന്റ് നവാസ് ചെമ്പിരിക്കയൂടെ അദ്ധ്യക്ഷതയില്‍ യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ ശഹനവാസ് ഉദ്ഘാടനം ചെയ്തു,വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള സര്‍ക്കാരിന്റെ അവഗണന അംഗീകരിക്കാന്‍ പറ്റാത്തതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം ഭാരവാഹികളായ ഹര്‍ഷാദ് എയ്യള, ഫായിസ് മുക്കുന്നോത്ത്, മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ആഷിക്, പഞ്ചായത്ത് ഭാരവാഹികളായ മുഷാമിര്‍, റിസ്വാന്‍, സലാം, മണ്ഡലം മുന്‍പ്രസിഡന്റ് ജൗഹര്‍ എന്നിവര്‍ പങ്കടുത്തു, ജനറല്‍ സെക്രട്ടറി മുഹമ്മദ് മാസ്തിഗുഡ്ഡ സ്വാഗതവും, ട്രഷറര്‍ നാസര്‍ നന്ദിയും പറഞ്ഞു
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ വിദ്യാര്‍ഥികള്‍ എംഎസ്എഫ് പ്രതിഷേധം നടത്തി
15:54:00
0
പാലക്കുന്ന് (www.evisionnews.co): ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ വിഷമം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ എംഎസ്എഫ് ഉദുമ മണ്ഡലം കമ്മിറ്റി പാലക്കുന്ന് വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധം നടത്തി. എംഎസ്എഫ് ഉദുമ മണ്ഡലം പ്രസിഡന്റ് നവാസ് ചെമ്പിരിക്കയൂടെ അദ്ധ്യക്ഷതയില്‍ യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ ശഹനവാസ് ഉദ്ഘാടനം ചെയ്തു,വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള സര്‍ക്കാരിന്റെ അവഗണന അംഗീകരിക്കാന്‍ പറ്റാത്തതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം ഭാരവാഹികളായ ഹര്‍ഷാദ് എയ്യള, ഫായിസ് മുക്കുന്നോത്ത്, മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ആഷിക്, പഞ്ചായത്ത് ഭാരവാഹികളായ മുഷാമിര്‍, റിസ്വാന്‍, സലാം, മണ്ഡലം മുന്‍പ്രസിഡന്റ് ജൗഹര്‍ എന്നിവര്‍ പങ്കടുത്തു, ജനറല്‍ സെക്രട്ടറി മുഹമ്മദ് മാസ്തിഗുഡ്ഡ സ്വാഗതവും, ട്രഷറര്‍ നാസര്‍ നന്ദിയും പറഞ്ഞു
Post a Comment
0 Comments