കാസര്‍കോട് (www.evisionnews.co): സംസ്ഥാന കൃഷിവകുപ്പ് ഈവര്‍ഷം നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ കാസര്‍കോട് ബ്ലോക്ക്തല നടീല്‍ വസ്തുക്കളുടെ (പച്ചക്കറി വിത്ത്, തൈകള്‍) വിതരണോദ്ഘാടനം കാസര്‍കോട് ബ്ലോക്ക് ഓഫീസില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ ബിഎ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്് പിഎ അഷ്‌റഫലി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള, കാസര്‍കോട് കൃഷി അസി. ഡയറക്ടര്‍ ആനന്ദ. കെ, കൃഷി ഫീല്‍ഡ് ഓഫീസര്‍ കെ. മുരളീധരന്‍ സംസാരിച്ചു. മനോഹരന്‍, രാജ വിദ്യാനഗര്‍ എന്നിവര്‍ വിത്തുകളും തൈകളും ഏറ്റുവാങ്ങി.
ഓണത്തിന് ഒരു മുറം പച്ചക്കറി: കാസര്‍കോട് ബ്ലോക്ക്തല വിത്തു വിതരണം തുടങ്ങി
10:50:00
0
കാസര്‍കോട് (www.evisionnews.co): സംസ്ഥാന കൃഷിവകുപ്പ് ഈവര്‍ഷം നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ കാസര്‍കോട് ബ്ലോക്ക്തല നടീല്‍ വസ്തുക്കളുടെ (പച്ചക്കറി വിത്ത്, തൈകള്‍) വിതരണോദ്ഘാടനം കാസര്‍കോട് ബ്ലോക്ക് ഓഫീസില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ ബിഎ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്് പിഎ അഷ്‌റഫലി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള, കാസര്‍കോട് കൃഷി അസി. ഡയറക്ടര്‍ ആനന്ദ. കെ, കൃഷി ഫീല്‍ഡ് ഓഫീസര്‍ കെ. മുരളീധരന്‍ സംസാരിച്ചു. മനോഹരന്‍, രാജ വിദ്യാനഗര്‍ എന്നിവര്‍ വിത്തുകളും തൈകളും ഏറ്റുവാങ്ങി.
Post a Comment
0 Comments