കാസര്‍കോട് (www.evisionnews.co): യാസ് ചുഴലിക്കാറ്റ് കാരണം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതിനാല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ന്യൂറോളജി ആന്റ് എപിലെപ്‌സി സ്‌പെഷ്യലിസ്റ്റ് ഡോ. സച്ചിന്‍ സുരേഷ് ബാബുവിന്റെ സേവനം ശനിയാഴ്ച കാസര്‍കോട് അരമന ഹോസ്പിറ്റലില്‍ ഉണ്ടായിരിക്കില്ല. പകരം ഈമാസം 15നും മാസത്തില്‍ എല്ലാ മൂന്നാമത്തെ ചൊവാഴ്ചകളിലും ഡോക്ടറുടെ സേവനം ഉണ്ടായിരിക്കും. ബുക്കിംഗ് എടുത്തവര്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 7594002324.
ഡോ. സച്ചിന്‍ സുരേഷ് ബാബുവിന്റെ സേവനം ശനിയാഴ്ച അരമന ആശുപത്രിയില്‍ ഉണ്ടാകില്ല
12:11:00
0
കാസര്‍കോട് (www.evisionnews.co): യാസ് ചുഴലിക്കാറ്റ് കാരണം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതിനാല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ന്യൂറോളജി ആന്റ് എപിലെപ്‌സി സ്‌പെഷ്യലിസ്റ്റ് ഡോ. സച്ചിന്‍ സുരേഷ് ബാബുവിന്റെ സേവനം ശനിയാഴ്ച കാസര്‍കോട് അരമന ഹോസ്പിറ്റലില്‍ ഉണ്ടായിരിക്കില്ല. പകരം ഈമാസം 15നും മാസത്തില്‍ എല്ലാ മൂന്നാമത്തെ ചൊവാഴ്ചകളിലും ഡോക്ടറുടെ സേവനം ഉണ്ടായിരിക്കും. ബുക്കിംഗ് എടുത്തവര്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 7594002324.
Post a Comment
0 Comments