കേരളം (www.evisionnews.co): യാസ് ചുഴലിക്കാറ്റ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. യാസ് മെയ് 26ന് കരതൊടുമെന്നാണ് കണക്കാക്കുന്നത്. നാഗര്‍കോവിലില്‍ നിന്ന് മെയ് 23ന് പുറപ്പെടുന്ന നാഗര്‍കോവില്‍ ജംഗ്ഷന്‍-ഷാലിമാര്‍ വീക്ക്‌ലി (ഗുരുദേവ്) സ്പെഷ്യല്‍ (ട്രെയിന്‍ നം. 02659), ഹൗറയില്‍ നിന്ന് മെയ് 24ന് പുറപ്പെടുന്ന ഹൗറാ ജംഗ്ഷന്‍-കന്യാകുമാരി വീക്ക്‌ലി സ്പെഷ്യല്‍ (ട്രെയിന്‍ നം. 02665), ഷാലിമാറില്‍ നിന്ന് മെയ് 25ന് പുറപ്പെടുന്ന ഷാലിമാര്‍-തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍ (ട്രെയിന്‍ നം. 02642), തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് മെയ് 25ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-സില്‍ചര്‍ വീക്ക്‌ലി (ആരോണൈ) സ്പെഷ്യല്‍ (ട്രെയിന്‍ നം. 02507), ഷാലിമാറില്‍ നിന്ന് മെയ് 26നു പുറപ്പെടുന്ന ഷാലിമാര്‍-നാഗര്‍കോവില്‍ ജംഗ്ഷന്‍ വീക്ക്‌ലി (ഗുരുദേവ്) സ്പെഷ്യല്‍ (ട്രെയിന്‍ നം. 02660), എറണാകുളം ജംഗ്ഷനില്‍ നിന്ന് മെയ് 24നും 25നും പുറപ്പെടുന്ന എറണാകുളം ജംഗ്ഷന്‍-പാറ്റ്ന ജംഗ്ഷന്‍ ബൈവീക്ക്‌ലി സ്പെഷ്യല്‍ (ട്രെയിന്‍ നം. 02643), പാറ്റ്നയില്‍ നിന്ന് മെയ് 27നും 28നും പുറപ്പെടുന്ന പാറ്റ്ന ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ ബൈവീക്ക്‌ലി സ്പെഷ്യല്‍ (ട്രെയിന്‍ നം. 02644) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
യാസ് ചുഴലിക്കാറ്റ് മെയ് 26 ഓടെ കരതൊടും: സംസ്ഥാനത്ത് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി
10:33:00
0

Post a Comment
0 Comments