ചെര്‍ക്കള (www.evisionnews.co): ചെങ്കള മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയിലെ 23 വാര്‍ഡുഗലിലെക്കുള്ള സൗജന്യ ആംബുലന്‍സ് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്് ജലീല്‍ എരതുംകടവ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി നാസര്‍ ചായിന്റടി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാ ബി ചെര്‍ക്കള, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ടി.എം അബ്ബാസ്, ഖാദര്‍ പാലോത്ത്, ഹനീഫ കരിങ്ങപ്പള്ളം, സലാം പിബി, ഇക്ബാല്‍ ചേരൂര്‍, ഷമീര്‍ വികെ പാറ, സിടി റിയാസ്, എംഎം നൗഷാദ്, ഹാരിസ് ദിടുപ്പ, അജ്മല്‍ മിര്‍ഷാന്‍, അറഫാത്ത് കൊവ്വല്‍, സിനാന്‍ സിബി ചെങ്കള സംബന്ധിച്ചു.
മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് സൗജന്യ ആംബുലന്‍സ് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു
10:24:00
0
ചെര്‍ക്കള (www.evisionnews.co): ചെങ്കള മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയിലെ 23 വാര്‍ഡുഗലിലെക്കുള്ള സൗജന്യ ആംബുലന്‍സ് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്് ജലീല്‍ എരതുംകടവ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി നാസര്‍ ചായിന്റടി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാ ബി ചെര്‍ക്കള, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ടി.എം അബ്ബാസ്, ഖാദര്‍ പാലോത്ത്, ഹനീഫ കരിങ്ങപ്പള്ളം, സലാം പിബി, ഇക്ബാല്‍ ചേരൂര്‍, ഷമീര്‍ വികെ പാറ, സിടി റിയാസ്, എംഎം നൗഷാദ്, ഹാരിസ് ദിടുപ്പ, അജ്മല്‍ മിര്‍ഷാന്‍, അറഫാത്ത് കൊവ്വല്‍, സിനാന്‍ സിബി ചെങ്കള സംബന്ധിച്ചു.
Post a Comment
0 Comments