കേരളം (www.evisionnews.co): ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. കെഎസയു മുന്‍ മണ്ഡലം പ്രസിഡന്റ് കൂടിയായ അന്‍ഷിഫിനാണ് വെട്ടേറ്റത്. രാവിലെയായിരുന്നു സംഭവം. ആക്രമണത്തില്‍ അന്‍ഷിഫിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് അന്‍ഷിഫ്. തെരഞ്ഞെടുപ്പ് അടുത്ത സമയത്തുണ്ടായ രാഷ്ട്രീയപ്രേരിതമായ ആക്രമണമാണിതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി സരിന്‍ ആരോപിച്ചു.
ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു
16:30:00
0
കേരളം (www.evisionnews.co): ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. കെഎസയു മുന്‍ മണ്ഡലം പ്രസിഡന്റ് കൂടിയായ അന്‍ഷിഫിനാണ് വെട്ടേറ്റത്. രാവിലെയായിരുന്നു സംഭവം. ആക്രമണത്തില്‍ അന്‍ഷിഫിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് അന്‍ഷിഫ്. തെരഞ്ഞെടുപ്പ് അടുത്ത സമയത്തുണ്ടായ രാഷ്ട്രീയപ്രേരിതമായ ആക്രമണമാണിതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി സരിന്‍ ആരോപിച്ചു.
Post a Comment
0 Comments