Type Here to Get Search Results !

Bottom Ad

ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു


കാസർകോട് (www.evisionnews.co): ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തളങ്കര മുപ്പതാംമൈൽ കണ്ടത്തിൽ റോഡിലെ പരേതനായ കെഎസ് മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകൻ ഹസ്സൻ കുട്ടിയാണ് (35)  മരണപ്പെട്ടത്. ആസ് പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരങ്ങൾ :കെഎസ് ജലീൽ, ഷംസുദ്ദീൻ, ആസിയാബി, ഷാസിയ, താജുദ്ദീൻ (താഹ), റഹ് മത്ത് ബീവി, റഹ് മത്തുള്ള, അബ്ദുല്ല, ഹാരിസ്, ഹാരിഫ്.

Post a Comment

0 Comments

Top Post Ad

Below Post Ad