കേരളം: തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. കെ ഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ കുമാരമംഗലം പഞ്ചായത്തില്‍ പര്യടനം നടത്തുന്നതിനിടെയാണ് പരിശോധനാഫലം എത്തിയത്. ഇതോടെ പര്യടനം അവസാനിപ്പിച്ച് മടങ്ങി. ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട് ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരള കോണ്‍ഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിനാണ് എല്‍.ഡി.എഫ് ഇവിടെ സീറ്റ് അനുവദിച്ചത്. പാര്‍ട്ടി ഉന്നതാധികാര സമിതിയംഗമാണ് കെ.ഐ. ആന്റണി.
തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു
20:52:00
0
കേരളം: തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. കെ ഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ കുമാരമംഗലം പഞ്ചായത്തില്‍ പര്യടനം നടത്തുന്നതിനിടെയാണ് പരിശോധനാഫലം എത്തിയത്. ഇതോടെ പര്യടനം അവസാനിപ്പിച്ച് മടങ്ങി. ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട് ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരള കോണ്‍ഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിനാണ് എല്‍.ഡി.എഫ് ഇവിടെ സീറ്റ് അനുവദിച്ചത്. പാര്‍ട്ടി ഉന്നതാധികാര സമിതിയംഗമാണ് കെ.ഐ. ആന്റണി.
Post a Comment
0 Comments